റോഡ് സൈഡിലൊക്കെ കൂട്ടിയിട്ടിരിയ്ക്കുന്ന ദുര്‍ഗന്ധ പൂരിതമായ മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയിലും റെയില്‍വേ ട്രാക്കിലുമൊക്കെ ധാരാളമായി ഇക്കൂട്ടരെ കാണാം...കാലി പ്ലാസ്റ്റിക്ക് കുപ്പികളും ലോഹനിര്‍മ്മിത വസ്തുക്കളുമൊക്കെ പെറുക്കിയെടുക്കുകയാണ് ഇവര്‍..പലരും വെള്ളം കുടിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കുപ്പികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പൈപ്പ് വെള്ളവും നിറച്ച് ശുദ്ധജലമെന്ന ലേബലുമൊട്ടിച്ച് പുതിയ അടപ്പുമായി ആവശ്യക്കാരന്റെ പക്കലെത്തുന്നു..

ReplyDelete